കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പി എസ് സി പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍

0
കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പി എസ് സി പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ | Special classrooms for those who are Kovid positive to appear for PSC exams

തിരുവനന്തപുരം
: കൊവിഡ് പോസിറ്റീവ് ആയവര്‍ക്ക് പി.എസ്.സി. പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ്സ്മുറി സജ്ജമാക്കാന്‍ തീരുമാനമായി. ജൂലൈ 1 മുതല്‍ നടക്കുന്ന പരീക്ഷകളില്‍ കൊവിഡ് പോസിറ്റീവ് ആയവര്‍ക്കായി പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ്സ്മുറി തയാറാക്കും.

സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചു പരീക്ഷ എഴുതാം. ഉദ്യോഗാര്‍ത്ഥികള്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പി.എസ്.സി. വ്യക്തമാക്കി. പി.എസ്.സി. പരീക്ഷകള്‍ നാളെമുതല്‍ പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !