മൊബൈല്‍ ടവറിന് മുകളില്‍ യുവാവ് തൂങ്ങിമരിച്ചു

0
മൊബൈല്‍ ടവറിന് മുകളില്‍ യുവാവ് തൂങ്ങിമരിച്ചു  The young man hanged himself on top of the mobile tower
പ്രതീകാത്മക ചിത്രം

ആലപ്പുഴ
:  മാവേലിക്കരയിൽ ബിഎസ്എൻഎൽ മൊബൈൽ ടവറിനു മുകളിൽ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര കാട്ടുവള്ളിൽ കോട്ടയുടെ വടക്കതിൽ പ്രഭാകരന്റെ മകൻ ശ്യാംകുമാർ (ഗണപതി–33) ആണ് മരിച്ചത്. യുവാവിനെ താഴെയിറക്കാൻ പൊലീസും ഫയർഫോഴ്സും ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല.

മദ്യപിച്ച് ബഹളമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ഭാര്യ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ ടവറിനു മുകളിൽ കയറിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45നാണ് ശ്യാംകുമാർ പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള ബിഎസ്എൻഎൽ ഓഫിസ് കെട്ടിടത്തിന്റെ ടെറസിലെ ടവറിനു മുകളിൽ കയറിയത്. ലുങ്കി ടവറിൽ കെട്ടിയാണ് തൂങ്ങിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !