റോഡരികില്‍ ഉറങ്ങികിടന്നിരുന്ന തൊഴിലാളികളുടെമേല്‍ ട്രക്ക് പാഞ്ഞുകയറി 18 മരണം

0
18 killed as truck overturns on roadside workers  റോഡരികില്‍ ഉറങ്ങികിടന്നിരുന്ന തൊഴിലാളികളുടെമേല്‍ ട്രക്ക് പാഞ്ഞുകയറി 18 മരണം |

ലഖ്‌നൗ
: ഉത്തര്‍പ്രദേശ് ബരാബങ്കിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലേക്ക് ട്രക്ക് പാഞ്ഞുകയറി 18 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം സംഭവിച്ചത്. ഹരിയാനയില്‍ നിന്ന് മടങ്ങുന്ന ബീഹാര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

ഇവരുടെ ബസ്സിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഹൈവേയില്‍ രാം സനേഹി ഘട്ട് പോലീസ് സ്റ്റേഷന് സമീപത്തായി കിടന്നുറങ്ങുകയായിരുന്നു. അതിനിടെ വേഗതയില്‍ എത്തിയ ട്രക്ക് ഇവരുടെ മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 18 പേരും തല്‍ക്ഷണം മരിച്ചു. കൊല്ലപ്പെട്ടവര്‍ ദാര്‍ഭംഗ, സീതാമര്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഉള്ളവരായിരുന്നു.

രക്ഷാസേന എത്തിയാണ് ബസിനുള്ളില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സീനിയര്‍ പോലീസ് ഓഫീസര്‍ സത്യനാരായണ്‍ സാബത്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !