ഗ്ലോബൽ കെഎംസിസി മാറാക്കര പഞ്ചായത്ത് അഡ്വൈസറി ബോർഡ് രൂപീകരിച്ചു. ജനാബ് ബക്കർ ഹാജി കരേക്കാട് ചെയർമാനായും ,ബീരാൻ കുട്ടി സാഹിബ് കരേക്കാട്,ഹംസക്കുട്ടി ഹാജി, പട്ടാക്കൽ കുഞ്ഞാപ്പു ഹാജി,
നാസർ ഹാജി കല്ലൻ , സി. വി കുഞ്ഞു സാഹിബ്, എന്നിവർ ഉപദേശക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു.
നാട്ടിലെ പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കാൻ വേണ്ടി ഗ്ലോബൽ കെഎംസിസിയുടെ ചീഫ് കോഓർഡിനേറ്റർ ആയി ഒ. കെ കുഞ്ഞിപ്പ സാഹിബിനെയും കോർഡിനേറ്റർമാരായി കുഞ്ഞി മുഹമ്മദ് കൊളമ്പൻ, റഷീദ് മാറാക്കര എന്നിവരെയും തെരെഞ്ഞെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !