സാന്ത്വന കേന്ദ്രത്തിന് ജിദ്ദ കെ.എം.സി.സിയുടെ 'കാരുണ്യ ഹസ്തം'

0
സാന്ത്വന കേന്ദ്രത്തിന് ജിദ്ദ കെ.എം.സി.സിയുടെ 'കാരുണ്യ ഹസ്തം'  | Jeddah KMCC's 'Hand of Mercy' for Consolation Center

ചട്ടിപ്പറമ്പ്
: പൊന്മള പഞ്ചായത്ത് ജിദ്ദ കെ.എം.സി.സിയുടെ 'കാരുണ്യ ഹസ്തം' പദ്ധതിയില്‍ ചാപ്പനങ്ങാടിയിലെ സേവന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ കേന്ദ്രത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. നാല് വിദേശനിര്‍മിത വീല്‍ ചെയറുകള്‍, ബി.പി. അപ്പാരല്‍ മിഷീന്‍, ഓക്‌സിജന്‍ സിലിണ്ടര്‍ തുടങ്ങിയ ഉപകരണങ്ങളാണ് കെ.എം.സി.സി. വാങ്ങിനല്‍കിയത്.
വട്ടപ്പറമ്പ് എം.എസ്.എസ്. ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. പാലിയേറ്റീവ് കേന്ദ്രം ഭാരവാഹികള്‍ക്ക് ഉപകരണങ്ങള്‍ കൈമാറി.
ചടങ്ങില്‍ കെ.പി. സാദിഖ് വട്ടപ്പറമ്പ് അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഒളകര കുഞ്ഞിമാനു, സുബൈര്‍ പള്ളിക്കര, മുസ് ലിംലീഗ് ഭാരവാഹികളായ സലീം ചാപ്പനങ്ങാടി, വി.കെ. യഅ്ഖൂബ്, പാലിയേറ്റീവ് കേന്ദ്രം ഭാരവാഹികളായ പി.പി. അന്‍വര്‍, ഇ.വി. അബ്ദുല്‍സലാം, കെ.എം.സി.സി. ഭാരവാഹികളായ അബ്ദുലത്തീഫ് പുള്ളാടന്‍, കെ.പി. സമദലി, ഇബ്രാഹിം കാട്ടികുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !