മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളസർവ്വകലാശാല ജീവനക്കാരും അദ്ധ്യാപകരും ചേർന്ന് സംഭാവന നൽകി. ആദ്യഗഡുവായി പിരിച്ച 383542 രൂപയുടെ ചെക്ക് ബഹു : ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് വൈസ് ചാൻസലർ ഡോ: അനിൽ വള്ളത്തോൾ കൈമാറി. ചടങ്ങിൽ രജിസ്ട്രാർ ഡോ: ഷൈജൻ ഡി, വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറി വി സ്റ്റാലിൻ എന്നിവരും സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !