വളാഞ്ചേരി പോലീസ് സർക്കിൾ ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ച് വരികയായിരുന്ന സി.ഐ ഷെമീർ പി.എം എറണാംകുളം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറുന്നു. പ്രമാദമായ ഏറെ കേസുകൾക്ക് തുമ്പുണ്ടാക്കിയ പി.എം ഷെമീറിന് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹൃദ്യമായ യാത്രയപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.എസ് ഐ മുരളീകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. തൃശൂർ ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന എസ്.ഐ മുഹമ്മദ് റാഫിക്കും യാത്രയപ്പ് നൽകി.എസ് ഐമാരായ ആനന്ദ്, സിദ്ധീഖ് ,എസ്.സി പി.ഒ പ്രകാശൻ, നസീർ തീരൂർക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !