മലപ്പുറം : എൻ.എസ്.എസ് , സ്കൗട്ട് , ഗൈഡ്സ് വളണ്ടിയർമാർക്കു ഉള്ള ഗ്രസ് മാർക്ക് പിൻവലിച്ച സർക്കാർ തീരുമാനം പിൻവലിക്കണ് മെന്നും വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട മാർക്ക് നൽകണമെന്നു മാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി . ചെമ്മങ്കടവ് പി.എം.എസ്.എം.എ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എ സ് ലീഡറും സ്കൂൾ എം.എസ്.എഫ് പ്രസിഡന്റുമായ എം.ടി മുഹമ്മ ദ് മൂർഷിദ് ആണ് വി . ശിവൻകുട്ടിക്ക് കത്തെഴുതിയത് . കോവിഡ് പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെ ന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥികൾക്ക് അർഹമായ ഗ്രസ് മാർക്ക് നിഷേധിച്ചത് . എന്നാൽ രണ്ട് വർഷമായി പ്രവർത്തിക്കുന്നുണ്ടെന്നാ ണ് മുർഷിദ് പറയുന്നത് , ആദ്യ വർഷത്തിൽ എൻ.എസ്.എസ് പഠനക്യാമ്പുകളടക്കം എല്ലാ പ്ര വർത്തനങ്ങളും നടത്തിയിരു ന്നു . എന്നാൽ രണ്ടാം വർ ഷ ത്തിൽ കോവിഡ് കാരണം ഇത്ത രം പ്രവർത്തനങ്ങൾ നടത്തിയി രുന്നില്ല . എങ്കിലും കോവിഡ് പ്ര തിരോധ പ്രവർത്തനങ്ങളുടെ ഭാ ഗമായി പ്രവർത്തിച്ചിരുന്നു . മാസ് ക് നിർമാണം , ( കോവിഡ് സെന്റ റിലക്ക് മരുന്നുകളെത്തിച്ച് നൽ കുക , തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള കോവിഡ് സെന്ററുക ളിലേക്ക് അടിസ്ഥാന സൗകര്യ ങ്ങൾ ഒരുക്കുന്നതിനും മുന്നിൽ നിന്നു . പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്നതിനുള്ള തുക കണ്ടെത്തുന്നതിനുള്ള സ് - ക്രാപ്പ് ചലഞ്ചും എൻ.എസ്.എ - സ് നടത്തി . ഇത്തരം പ്രവർത്ത നങ്ങളെല്ലാം നടത്തിയെന്നിരി ക്കെ പ്രവർത്തിച്ചില്ലെന്ന് പറ ഞ്ഞ് മാർക്ക് നിഷേധിക്കുന്നത് ശരിയല്ലെന്നാണ് വിദ്യാർതറി പ റയുന്നത് .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !