എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്നേഹ യുവജന കൂട്ടായ്മ ഉപഹാരം നൽകി അനുമോദിച്ചു

0
എസ്.എസ്.എൽ.സി  ഉന്നത വിജയം നേടിയ കുട്ടികൾക്ക് സ്നേഹ യുവജന കൂട്ടായ്മ ഉപഹാരം നൽകി അനുമോദിച്ചു | Sneha Youth Group felicitated the students who achieved high marks in SSLC

ആതവനാട്
: എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ കുട്ടികളെ സ്നേഹ യുവജന കൂട്ടായ്മ്മ മേൽപ്പത്തൂർ  അനുമോദിച്ചു. കുട്ടികളുടെ വീടുകളിൽ എത്തിയാണ് ഭാരവാഹികൾ ഉപഹാരം കൈമാറിയത്. ആഷിഫ്, ഫത്താഹ്, റഫീഖ്, നൗഫൽ, നന്ദു, സൈൻ, മുബാറക്,  വാഹിദ്,  അർജുൻ, ഫദിലു, ഹുവൈസ്, അൻഷിഫ്, റമീസ്,  ബാബു, അസ്‌ലം, ഷിബിലി,  റിൻഷാദ്,   നിയാസ് എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !