പ്രവേശനം നേടുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാർഥികൾ സത്യപ്രതിജ്ഞ ചെയ്യണം: ഗവർണർ

0
പ്രവേശനം നേടുമ്പോൾ തന്നെ സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാർഥികൾ സത്യപ്രതിജ്ഞ ചെയ്യണം: ഗവർണർ | Students must swear that they will not receive dowry upon admission: Governor

സ്ത്രീധന സമ്പ്രദായം നിർത്തലാക്കാൻ വിദ്യാർഥി തലത്തിൽ തന്നെ ബോധവത്കരണം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിനുള്ള നടപടി സർവകലാശാലയിൽ പ്രവേശനം നേടുമ്പോൾ തന്നെ ആരംഭിക്കണം. വിദ്യാർഥികൾ അഡ്മിഷൻ എടുക്കുന്ന സമയത്ത് തന്നെ വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്തവാനയിൽ ഒപ്പിടണമെന്ന നിയമം കൊണ്ടുവരണം. മാധ്യമങ്ങളുടെ ഉൾപ്പെടെ സഹകരണമുണ്ടെങ്കിൽ ഇത് വിജയിക്കും

കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ മണ്ഡലത്തിൽ വലിയ സംഭാവനയാണ് സ്ത്രീകൾ നൽകുന്നത്. സ്ത്രീധനം ഇല്ലാതാക്കുകയെന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ സമൂഹത്തിനായി ചെയ്യേണ്ട കർതവ്യമാണ്. എന്തുനൽകിയാലും ഇത് വധുവും പിതാവും തമ്മിലുള്ള കൊടുക്കൽ വാങ്ങലായിരിക്കണം. അതിൽ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും ഗവർണർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !