ഡല്‍ഹി: പുതിയ സ്വകാര്യതാ നയം ഇന്ത്യയില്‍ ഉടന്‍ നടപ്പാക്കില്ലെന്ന് വ്യക്തമാക്കി വാട്സാപ് ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. വ്യക്തി വിവര (ഡേറ്റാ) സംരക്ഷണ നിയമം നടപ്പാക്കുന്നതു വരെ രാജ്യത്തു സ്വകാര്യതാ നയം മരവിപ്പിക്കാന്‍ പോവുകയാണെന്നും നയം അംഗീകരിക്കാത്തതിന്റെ പേരില്‍ സേവനങ്ങള്‍ തടയില്ലെന്നും വാട്സാപ്പിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു.
വരും ദിവസങ്ങളില്‍ വാട്‌സാപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പുതിയ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തില്ലെന്നും വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !