റെഡ് പവർ എടയൂർ പ്രവാസി സംഘം നാലാം വാർഷിക സമ്മേളനം ഓൺലൈനിലൂടെ സംഘടിപ്പിച്ചു.
സി.പി.ഐ(എം)മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി സക്കറിയ ഉദ്ഘാടനം ചെയ്തു.റെഡ് പവർ പ്രസിഡന്റ് ശംസുദ്ധീൻ അധ്യക്ഷതവഹിച്ചു. ജോയിന്റ് സെക്രട്ടറി അബ്ദുസ്സമദ് സ്വാഗതവും ഇർഷാദ് അലി പി കെ നന്ദിയും പറഞ്ഞു.
സമ്മേളനത്തിൽ സി.പി.ഐ (എം) എടയൂർ ലോക്കൽ സെക്രട്ടറി എ.എൻ ജോയ് മാസ്റ്റർ, മോഹനൻ മാസ്റ്റർ,രാജീവ്മാസ്റ്റർ, കെ.എ സക്കീർ,അഖിൽ,ബാബു എടയൂർ, എം.സുജിൻ എന്നിവർ സംസാരിച്ചു.
പ്രഭ കൂളത്ത് രക്തസാക്ഷി പ്രമേയവും ലുബ്ന ഷെറിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
തുടർന്ന് നടന്ന പ്രധിനിധി സമ്മേളനത്തിൽ പുതിയ കമ്മറ്റി ഭാരവാഹികളായി അബ്ദുസ്സമദ് (സെക്രട്ടറി) സലിംബാബു സി.കെ(പ്രസിഡന്റ്) പ്രഭാകരൻ കൂളത്ത്(ട്രഷറർ) പി.എംമുസ്തഫ(ജോ:സെ)ഇർഷാദ് അലി പി.കെ(വൈ:പ്ര)അബ്ദുൽ കാദർ(ജോ:ട്ര) കമ്മിറ്റി അംഗങ്ങളായി റഫീഖ് മധുക്കൽ,ശംസുദ്ധീൻ എം,ഷരീഫ്ബാബു സി.കെ,നാസർ യോഗ്യൻ,വിജയൻ മേലേപ്പാട്ട്, അസ്‌കർ ചിറക്കൽ,മുബഷിർ കലമ്പൻ എന്നിവരെ സമ്മേളനം തിരെഞ്ഞെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !