ട്രെയിനില്‍ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന കുട്ടി വീണുമരിച്ചു

0

ട്രെയിനില്‍ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന കുട്ടി വീണുമരിച്ചു | The boy, who thought it was the toilet door on the train, opened the outside door and fell to his death

കോട്ടയം: ട്രെയിനിന്റെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസുകാരന്‍ വീണു മരിച്ചു. മലപ്പുറം മമ്ബാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണു മരിച്ചത്. ഇന്നലെ രാത്രി 11.45നു മൂലേടം ഭാഗത്തായിരുന്നു അപകടം. കൊച്ചുവേളി-നിലമ്ബൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസില്‍ നിന്ന് കുടുംബത്തോടൊപ്പം യാത്ര ചെയ്യവെയായിരുന്നു സംഭവം.

ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു കുടുംബം. ശുചിമുറിയില്‍ പോകാനായി ഇഷാന്‍ എണീക്കുകയായിരുന്നു. ശുചിമുറി വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നെന്നാണു കരുതുന്നത്. വേഗം തന്നെ ട്രെയിന്‍ ചങ്ങല വലിച്ച്‌ നിര്‍ത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !