കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഗ്ലോബൽ കെഎംസിസിയുടെ ലോഗോ ഗ്രാമ പഞ്ചായത്ത് മെമ്പർ ഫസൽ അലി സഖാഫ് തങ്ങൾ പ്രകാശനം ചെയ്തു. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹത്തിന് ധനസഹായം അത്താണി ബസാർ കെ.എം.സി.സി ഭാരവാഹികളായ റിയാസ്, ജാസറലി. എന്നിവർ സയ്യിദ് ജാഫർ സഖാഫ് തങ്ങൾക്ക് കൈമാറി. ചടങ്ങിൽ പൊറ്റാരത്ത് ഹൈദറലി , ടി മുഹമ്മദ് കുട്ടി ഹാജി, ടി പി സക്കീർ, സുലൈമാൻ തോട്ടത്തിൽ, പി കെ കാദർ ഹാജി, ഇ കെ ഹംസ, ടി പി ഷൗക്കത്ത്, അസീസ് കെ പി, ടി ഷമീർ, എൻ പി നാസർ, അബു താഹിർ, സിയാസ്, അക്ബറലി, ഹസീബ്, ഇല്യാസ്, എന്നിവർ പങ്കെടുത്തു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !