പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പാലാ കൊല്ലംപറമ്ബില്‍ ബോബിയുടെ മകന് ഷിബിന്‍ ബോബിയാണ് മരിച്ചത്. മുത്തോലി സെന്റ് ആന്റണീസ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. രാവിലെ പിതാവ് മുറിയില്‍ വന്ന് നോക്കിയപ്പോഴാണ് ഷിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !