അധ്യാപക ഒഴിവ് (അറബിക്, ഇക്കണോമിക്‌സ് , ഇംഗ്ലീഷ് )

അധ്യാപക ഒഴിവ് (അറബിക്, ഇക്കണോമിക്‌സ് , ഇംഗ്ലീഷ് )| Teacher Vacancy

മലപ്പുറം
: മലപ്പുറം കോ. ഓപ്പറേറ്റീവ് കോളേജില്‍ അറബിക്, ഇക്കണോമിക്‌സ് , ഇംഗ്ലീഷ് എന്നീ അധ്യാപക തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ [email protected] എന്ന ഇ മെയിലിലേക്ക് അയക്കുകയോ പ്രിന്‍സിപ്പളിന് അപേക്ഷ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണം. വിവരങ്ങള്‍ക്ക് 9037214965, 9400938602, 04832737763

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0 Comments