ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീല്‍ അര്‍ജന്റീന പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഗോള്‍ നേടിയില്ല. ഇതോടെ അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി. സൂപ്പര്‍ താരം മെസ്സി, ഡി മരിയ, മാര്‍ട്ടിനെസ് എന്നിവര്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയിലിറങ്ങിയപ്പോള്‍ നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളിച്ചത്.
തുടയെല്ലിന് പരിക്കേറ്റതിനാലാണ് നെയ്മര്‍ മത്സരത്തില്‍ നിന്ന് വിട്ടു നിന്നത്. അര്‍ജന്റീനയുടെ ഡിബാല കളിച്ചിരുന്നില്ല. 13 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുള്ള ബ്രസീല്‍ ഒന്നാമതും. ഇത്രയും മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള അര്‍ജന്റീന രണ്ടാം സ്ഥാനത്തുമാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !