എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ കെ.എ.സക്കീറിനെ എടയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി തെരെഞ്ഞെടുത്തു.
13 അംഗ ലോക്കൽ കമ്മറ്റിയംഗങ്ങളെയും സമ്മേളനം തെരെഞ്ഞെടുത്തു. പി.എം മോഹനൻ മാസ്റ്റർ, വി.പി.സുമേഷ്, പി.പി.സുധീർ, സി.സി.മൂസ, വി.കെ.സുബ്രമണ്യൻ, പി.പി.ഗണേഷൻ, കെ.നാരായണൻ, സുശീല, എം.അഖിൽ, യു.കെ.ബിജു, എ.കെ.റിഫായി, എം.സുജിൻ എന്നിവരാണ് ലോക്കൽ കമ്മറ്റിയംഗങ്ങൾ.. സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി.സക്കറിയ ഉദ്ഘാടനം ചെയ്തു
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !