ഇന്നുച്ചയ്ക്ക് സ്കൂൾ വിട്ട ശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസിൽ നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നു. തിരുന്നാവായ താഴത്തെതറയിൽ വച്ചാണ് ബസിൻ്റെ നിയന്ത്രണം വിട്ടത്. തുടർന്ന് റോഡരികിലെ മരത്തിലിടിച്ച് ബസ് നിന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ഡ്രൈവർക്കും വാഹനത്തിൻ്റെ മുൻസീറ്റിലിരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികൾക്കും സാരമായ പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം.
പരിക്കേറ്റവരെ കൊടക്കല്ലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സാരമായി പരിക്കേറ്റവരെ മറ്റൊരു അശുപത്രിയിലേക്ക് മാറ്റി. ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !