തിരുവനന്തപുരം: കോഴിക്കോട് കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ നടന്നത് പകല്‍ക്കൊള്ളയെന്ന് നിയമസഭയില്‍ പ്രതിപക്ഷം.
സമുച്ചയത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയ ടി.സിദ്ദിഖ് ആരോപിച്ചു.
നടന്നത് പകല്‍ കൊള്ളയാണ്. പ്രശ്‌നത്തെ സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നു. ലീസ് കരാറിലും പിഴവുകളുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മാത്രമല്ല, തന്റെ പ്രസംഗം തടസപ്പെടുത്താന്‍ സംഘത്തെ ചുമതലപ്പെടുത്തിയെന്നും, വായ മൂടിക്കെട്ടാമെന്ന് കരുതണ്ട, നടപടികളില്‍ അടിമുടി ദുരൂഹതയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !