തീയറ്റര്‍ ഉടമകളുടെ ആവശ്യം തള്ളി; കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍

0
തീയറ്റര്‍ ഉടമകളുടെ ആവശ്യം തള്ളി; കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ | Rejected the demand of theater owners; The government says no more concessions should be made

തിരുവനന്തപുരം
: സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍. സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

സിനിമാ തീയറ്ററുകള്‍ക്ക് ഇളവ് അനുവദിക്കേണ്ടെന്നാണ് ഇന്ന് ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. പകുതി സീറ്റുകളില്‍ പ്രവേശനം എന്നത് തുടരും. എല്ലാ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കണം എന്നായിരുന്നു ഉടമകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം യോഗം അംഗീകരിച്ചില്ല.

അതേസമയം, രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തിലാക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !