ELECTION LIVE UPDATE : 🔘 ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് ശതമാനം

എയര്‍ടെല്‍ പ്രധാന പാക്കേജുകളില്‍ വരുന്ന നിരക്ക് വ്യത്യാസം ഇങ്ങനെ

0
എയര്‍ടെല്‍ പ്രധാന പാക്കേജുകളില്‍ വരുന്ന നിരക്ക് വ്യത്യാസം ഇങ്ങനെ | This is the difference in rates that come with Airtel's major packages

സാധാരണക്കാര്‍ക്ക് തിരിച്ചടിയായി എയര്‍ടെല്‍ ഫോണ്‍ നിരക്ക് വര്‍ധന. നവംബര്‍ 26 വെള്ളിയാഴ്ച മുതല്‍ പുതുക്കിയ താരിഫുകള്‍ നിലവില്‍വരും. 20 മുതല്‍ 25 ശതമാനം വര്‍ധന വരെ ചില പാക്കേജുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്.

ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം കോംബോ പ്രീപെയ്ഡ് പ്ലാന്‍ ഇനി മുതല്‍ ലഭ്യമാകുക 2,999 രൂപയ്ക്കാണ്. നേരത്തെ ഇത് 2,498 രൂപയായിരുന്നു. അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം രണ്ട് ജിബി ഡാറ്റ, പ്രതിദിനം 100 എസ്.എം.എസുകള്‍ എന്നിവ അടങ്ങിയതാണ് ഈ പ്ലാന്‍. 501 രൂപയുടെ വര്‍ധനവാണ് ഈ ഒരൊറ്റ പ്ലാനില്‍ മാത്രം ഉണ്ടാകുന്നത്. 1498 രൂപയുടെ കോംബോ പാക്കിന് ഇനി 1,799 രൂപ ചെലവഴിക്കണം. 698 രൂപയുടെ കോംബോ പ്ലാന്‍ ഇനി 839 രൂപയ്ക്കാണ് ലഭ്യമാകുക.

84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോള്‍ സൗകര്യവും ലഭ്യമാകുന്ന 598 രൂപയുടെ പാക്കിന് ഇനി 719 രൂപ ചെലവഴിക്കണം. 449 രൂപയുടെ കോംബോ ഓഫറിന് 549 രൂപയാകും. 399 രൂപയുടെ പാക്കിന് 479 രൂപ നല്‍കണം.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
എയര്‍ടെല്‍ പ്രധാന പാക്കേജുകളില്‍ വരുന്ന നിരക്ക് വ്യത്യാസം ഇങ്ങനെ | This is the difference in rates that come with Airtel's major packages

Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !