വീടുവയ്‌ക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായാണ് ലഭിച്ചത്. വീടിനായി പലരും പല സാധനങ്ങളും സംഭാവനയും നൽകി. വീടുകളുടെ നിർമാണത്തിന് മഞ്ചേരി കനറാ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിരുന്നു. ആറുമാസം മുമ്പ് എടുത്ത അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റിൽ 1.01 കോടി രൂപ വന്നതായി അറിഞ്ഞു. ഇപ്പോഴും ഈ അക്കൗണ്ട് ക്ലോസ് ചെയ്‌തിട്ടില്ല. ഫിറോസ് കുന്നംപറമ്പിലിന്റെയും ഒപ്പമുള്ളവരുടെയും പേരിൽ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും മുസ്‌തഫ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !