ആര്യവൈദ്യശാല ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയിൽ ഇന്ധനം നിറക്കാൻ പോകുകയായിരുന്ന പണിക്കർക്കുണ്ട് സ്വദേശി മൊയ്തീനാണ് ലോറിയിൽനിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് ഏറെദൂരം സഞ്ചരിച്ച് വാഹനം തടയുകയായിരുന്നു. ഇതോടെ റോഡിന് മധ്യേ ലോറി നിർത്തിയിട്ടു. പിന്നാലെ തീ ആളിപ്പടർന്നു. കോട്ടക്കൽ എസ്.എച്ച്.ഒ എം.കെ. ഷാജി, വേങ്ങര എസ്.എച്ച്.ഒ മുഹമ്മദ് ഹനീഫ, മലപ്പുറം, തിരൂർ അഗ്നിശമന സേന ഉദ്യോഗസ്ഥരായ കെ. പ്രതീഷ്, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാനടപടികൾ. തിരൂരിൽനിന്നടക്കമുള്ള മൂന്ന് യൂനിറ്റ് അഗ്നിശമന സേനയാണ് സംഭവസ്ഥലത്ത് എത്തിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !