ബിസിനസ് ലക്ഷ്യങ്ങൾക്ക് അനുയോജ്യമാക്കുകയും ജീവനക്കാരുടെ പ്രകടനം വർദ്ധിപ്പിക്കുകയും കുടുംബ ഐക്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന” രീതിയിൽ ജീവനക്കാരുടെ ജോലി സമയം പുനഃക്രമീകരിക്കാനും ഡോ. അബ്ദുൾ റഹ്മാൻ അൽ അവാർ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു.
ജുമുഅ നമസ്‌കാരത്തിന് ജീവനക്കാർക്ക് അവധി നൽകാനും തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച പുതിയ തൊഴിൽ നിയമപ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവധി ലഭിക്കുമെങ്കിലും അത് കമ്പനിയുടെ വിവേചനാധികാരത്തിൽ വർദ്ധിപ്പിക്കാനുമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടര ദിവസം അവധി ലഭിക്കുന്ന പുതിയ വർക്കിംഗ് വീക്ക് സംവിധാനത്തിന്റെ യുഎഇ ഗവൺമെന്റിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !