നിവേദ്യയെ കനി അനുമോദിച്ചു

നിവേദ്യയെ കനി അനുമോദിച്ചു | Kani complimented Nivedya
മലപ്പുറം
|ആസാമില്‍ നടന്ന ദേശീയ ഫാഷന്‍ഷോ ജൂനിയര്‍ വിഭാഗത്തില്‍  സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലപ്പുറം സെന്റ്ജമ്മാസ് ഗേള്‍സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നിവേദ്യയെ കലാകാരന്മാരുടെ ഇന്റര്‍നാഷണല്‍ കൂട്ടായ്മയായ കനി വീട്ടില്‍ ചെന്ന്്  അനുമോദിച്ചു. മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷബീര്‍ പി എസ് എ ഉപഹാരം കൈമാറി. കനി പ്രസിഡന്റ് നൗഷാദ് മാമ്പ്ര, സെക്രട്ടറി കമറുദ്ദീന്‍ കലാഭവന്‍, ഭാരവാഹികളായ ബീന ഷംസുദ്ദീന്‍, സ്വാലിഹ് മലപ്പുറം, ഷംസുദ്ദീന്‍ സി എന്നിവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post