ജില്ലയില്‍ ജനുവരി നാല് വരെ 55,62,833 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 31,44,537 പേര്‍ക്ക് ഒന്നാം ഡോസും 24,18,296 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
15 വയസ്സ് മുകളില്‍ പ്രായമുള്ള 3144537 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2418296 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.
ജില്ലയിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍
- 15 വയസിന് മുകളില്‍ ( കോവാക്സിന്‍) പൊന്‍മുണ്ടം , നിലമ്പൂര്‍, വാഴയൂര്‍, ചുങ്കത്തറ, ഓടക്കയം, നന്നംമുക്ക് , വളാഞ്ചേരി, തവനൂര്‍, കരുവാരക്കുണ്ട്, അരീക്കോട്, ചാലിയാര്‍, പൊന്നാനി, വേങ്ങര, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, ഒമാനൂര്‍, മേലാറ്റൂര്‍, താനൂര്‍, നമ്പാട്,തിരുവാലി, കൂട്ടായി, എടരിക്കോട്, മങ്കട, പാങ്ങ്, എടവണ്ണ, ഇരിമ്പിളിയം, മാറഞ്ചേരി, പാലപ്പെട്ടി, ഉറങ്ങാട്ടിരി.
- 18 വയസ്സിന് മുകളില്‍ ( കോവാക്സിന്‍) കല്‍പ്പകംഞ്ചേരി, ചുങ്കത്തറ, ഇരിമ്പിളിയം, പാങ്ങ്, വാഴയൂര്‍, ചേലേമ്പ്ര, പാണ്ടിക്കാട്, ആതവനാട്, നന്നംമുക്ക്, അമരമ്പലം, വേങ്ങര, കാളിക്കാവ്, തിരുവാലി , തിരൂര്‍, പെരിന്തല്‍മണ്ണ, എടക്കര.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !