കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചു. പുതുക്കിയ പ്രോട്ടോകോൾ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ക്വാറന്റീന്‍ ചട്ടങ്ങളടക്കം വലിയ മാറ്റങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. പൊതുയിടങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നുണ്ടെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളവർക്ക് ക്വാറന്റീന്‍ നിർബന്ധമില്ല പക്ഷെ ഇവർ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം
കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കാന്‍ തീരുമാനിച്ചു. പുതുക്കിയ പ്രോട്ടോകോൾ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ക്വാറന്റീന്‍ ചട്ടങ്ങളടക്കം വലിയ മാറ്റങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. പൊതുയിടങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നുണ്ടെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.
കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളവർക്ക് ക്വാറന്റീന്‍ നിർബന്ധമില്ല പക്ഷെ ഇവർ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. എന്നാൽ കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. രാജ്യത്തെ പൂർണമായും സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് യുഎഇ. പ്രാദേശിക തലത്തില്‍ ഓരോ എമിറേറ്റുകള്‍ക്കും ക്വാറന്റീന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട്
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !