മലപ്പുറം: "അഹ്‌ലുസ്സുന്ന: നവോത്ഥാനത്തിന്റെ നേരവകാശികൾ " എന്ന പ്രമേയത്തിൽ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആദർശ കാമ്പയിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 20 ന് അരീക്കോട് നടക്കുന്ന ടീം ഒലീവ് ജില്ലാ റാലിയുടെ വിളംബരം നടത്തി. മഞ്ചേരിയിൽ നടന്ന റാലിയിൽ ജില്ലാ സെക്രട്ടറിമാരായ ടി.സിദ്ദീഖ് സഖാഫി, പി.പി. മുജീബ് റഹ്‌മാൻ, ടീം ഒലീവ് ജില്ലാ ക്യാപ്റ്റൻ കെ.സൈനുദ്ദീൻ സഖാഫി, സഫ്‌വാൻ അസ്ഹരി എന്നിവർ നേതൃത്വം നൽകി. യൂത്ത് സ്‌ക്വയറിൽ നടന്ന നേതൃ സംഗമത്തിന് ജില്ലാ ഫൈനാൻസ് സെക്രട്ടറി കരുവള്ളി അബ്ദു റഹീം നേതൃത്വം നൽകി.
കൂടുതല്‍ വായനയ്ക്ക്...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !