12 -14 വയസുകാർക്ക് ബുധനാഴ്‌ച മുതൽ വാക്‌സിനേഷൻ; 60 വയസിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ്

0

ന്യൂഡൽഹി
|12 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ബുധനാഴ്‌ച മുതൽ കൊവിഡ് വാസ്‌കിനേഷൻ നൽകി തുടങ്ങും. കോർബോവാക്‌സ് ആണ് കുട്ടികൾക്ക് നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 60 വയസിന് മുകളിലുള്ള എല്ലാവർക്കും കരുതൽ ഡോസും അന്ന് തന്നെ നൽകി തുടങ്ങുമെന്നും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.

പതിനഞ്ച് മുതൽ പതിനേഴ് വയസുവരെയുള്ള വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ പൂർത്തിയാക്കിയതിന് പിന്നാലെയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കേന്ദ്രം തീരുമാനിച്ചത്.
Content Highlights:  Vaccination for 12-14 year olds from Wednesday; Reserve dose for those over 60 years of age
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !