വാഹന പരിശോധനക്കിടെയാണ് ബൊലേറോയില്‍ കടത്താൻ ശ്രമിച്ച പണം പോലീസ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ വേങ്ങര സ്വദേശി ഹംസ, കൊളപ്പുറം സ്വദേശി സഹദ് എന്നിവരെ പോലീസ് പിടികൂടി.
വളാഞ്ചേരിയിൽ 4 കോടി 40 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; സംസ്ഥാനത്തെ ഏറ്റവും വലിയ കുഴൽപ്പണ വേട്ട
March 15, 2022
0
വാഹന പരിശോധനക്കിടെയാണ് ബൊലേറോയില്‍ കടത്താൻ ശ്രമിച്ച പണം പോലീസ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനത്തില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ വേങ്ങര സ്വദേശി ഹംസ, കൊളപ്പുറം സ്വദേശി സഹദ് എന്നിവരെ പോലീസ് പിടികൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !