ഡല്‍ഹി|ബിഎസ്-6 വാഹനങ്ങളുടെ രജിസ്ട്രേഷന് സുപ്രിംകോടതി അനുമതി. പൊതുഗതാഗതത്തിനും അടിയന്തരാവശ്യങ്ങള്‍ക്കുമായി ബിഎസ് -6 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് അനുമതി.
ജസ്റ്റിസ് എല്‍ നാഗേശ്വര റാവു ജസ്റ്റിസ് ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ബിഎസ്-6 ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് കണിച്ച് എംസി മെഹ്ത നല്‍കിയ അപേക്ഷയിലാണ് ഉത്തരവ്.
നേരത്തെ കോടതി ബിഎസ്-4 വാഹനങ്ങളുടെ വില്‍പനയും രജിസ്ട്രേഷനും നിരോധിച്ചിരുന്നു. 2020 ഏപ്രില്‍ 1 മുതല്‍ ഈ ഉത്തരവ് നിലവില്‍ വന്നു.
Content Highlights: Supreme Court approves registration of BS-6 vehicles


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !