കലക്ടറേറ്റിലെ പരാതിപ്പെട്ടി തുറന്ന് പരാതികള്‍ പരിശോധിച്ചു

0
കലക്ടറേറ്റിലെ പരാതിപ്പെട്ടി തുറന്ന് പരാതികള്‍ പരിശോധിച്ചു | The complaint box at the Collectorate was opened and the complaints were examined
അഴിമതി നിരോധന കമ്മിറ്റി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരാതികള്‍ പരിശോധിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്നം, അനധികൃത ക്വാറി പ്രവര്‍ത്തനം, ഭൂമി കൈയേറ്റം, കുടിവെള്ള പ്രശ്നം, തടയണ നിര്‍മാണത്തിലെ അഴിമതി, ജനകീയാസൂത്രണ പദ്ധതി നിര്‍വഹണത്തിലെ അപാകത, ഓവുചാല്‍ പ്രശ്നം, ലഹരി ഉപയോഗം തുടങ്ങിയ പരാതികളാണ് ലഭിച്ചത്. എ.ഡി.എം എന്‍.എം മെഹ്‌റലി, വിജിലന്‍സ് ജില്ലാ സമിതിയംഗം റിട്ട.ജഡ്ജ് പി.നാരായണന്‍കുട്ടി മോനോന്‍, ഹുസൂര്‍ ശിരസ്തദാര്‍മാരായ പി.ഒ സാദിഖ്, പി ചന്ദ്രന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്. ആകെ 54 പരാതികള്‍ ലഭിച്ചു.പരാതികള്‍ വിശദമായി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !