കല്‍പ്പകഞ്ചേരി-തിരുന്നാവായ റോഡ് നവീകരണ പ്രവൃത്തിയ്ക്ക് തുടക്കമായി. പുത്തനത്താണി മുതല്‍ തിരുന്നാവായ വരെയുള്ള റോഡിലെ കുഴികള്‍ അടച്ചു വാഹന ഗതാഗതം സുഗമമാക്കുന്നതിനുള്ള പ്രവൃത്തിയാണ് നടത്തുന്നത്. എട്ട് കിലോമീറ്ററോളം ദൂരപരിധിയില്‍ 27 ലക്ഷത്തില്‍പ്പരം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !