നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി: ഒരു വയസുകാരന് ദാരുണാന്ത്യം

0
നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി: ഒരു വയസുകാരന് ദാരുണാന്ത്യം | Gooseberry stuck in the throat: a terrible end for an old man
തൃശൂർ
|വീട്ടിൽ കളിക്കുന്നതിനിടെ നെല്ലിക്ക തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. മുളങ്കുന്നത്തുകാവ്, കോഞ്ചേരി കളരിക്കൽ കിരണിന്റെയും മഞ്ജുവിന്റെയും മകൻ നമസ്സാണ് ബുധനാഴ്ച രാത്രി 11ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരിച്ചത്. വൈകിട്ട് 5.30ന് വീട്ടിൽ വച്ച് അമ്മയുടെ ശ്രദ്ധ മാറിയപ്പോഴാണ് നമസ്സ് അബദ്ധത്തിൽ നെല്ലിക്ക വിഴുങ്ങിയത്. ഉടൻ ആശുപത്രിയിലെത്തിച്ച് നെല്ലിക്ക പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content highlight : നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി: ഒരു വയസുകാരന് ദാരുണാന്ത്യം | Gooseberry stuck in the throat: a terrible end for an old man
More In Latest News:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !