വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു

0
വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു | A three-year-old boy has died after taking paste from a tube of discarded rat poison and spraying it in his mouth

പരപ്പനങ്ങാടി
|
വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന്‍ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല – അന്‍സാര്‍ ദമ്പതികളുടെ ഏകമകന്‍ റസിന്‍ ഷാ (3) ആണ് മരിച്ചത്.

ഉപയോഗ്യശൂന്യമായതിനെ തുടർന്നു ഉപേക്ഷിച്ച എലിവിഷത്തിന്റെ ട്യൂബ് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിൽ തേയ്ക്കുകയായിരുന്നു.

വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് അവശനിലയിലായ റസിൻ മൂന്നുദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്​. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Content Highlights: A three-year-old boy has died after taking paste from a tube of discarded rat poison and spraying it in his mouth
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !