ലോണ്‍ നല്‍കണമെങ്കില്‍ ഹോട്ടലിലേക്ക് വരണമെന്ന്; അധ്യാപികയോട് മോശമായി പെരുമാറിയ പിഎഫ് ഓഫീസര്‍ പിടിയില്‍

0
ലോണ്‍ നല്‍കണമെങ്കില്‍ ഹോട്ടലിലേക്ക് വരണമെന്ന്; അധ്യാപികയോട് മോശമായി പെരുമാറിയ പിഎഫ് ഓഫീസര്‍ പിടിയില്‍ | To come to the hotel to pay the loan; PF officer arrested for misbehaving with teacher

കോട്ടയം
|ലോണ്‍ നല്‍കണമെങ്കില്‍ ഹോട്ടലിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് അധ്യാപികയോട് മോശമായി പെരുമാറിയ പി എഫ് ഓഫീസര്‍ പിടിയില്‍.

ഗെയ്ന്‍ പി എഫ് സംസ്ഥാന നോഡല്‍ ഓഫീസര്‍ വിനോദ് ആണ് വിജിലന്‍സിന്റെ പിടിയിലായത്.

ലോണിന് അപേക്ഷിച്ച കോട്ടയം കോരത്തോടുള്ള അധ്യാപികയോട് ലൈംഗിക വേഴ്ചയ്ക്ക് തയ്യറാകണമെന്ന് അവശ്യപ്പെടുകയായിരുന്നു. ഇതിനായി ഹോട്ടലിലേക്ക് എത്തണമെന്നും ഇയാള്‍ അധ്യാപികയോട് പറഞ്ഞു. കൂടാതെ ഫോണ്‍ വിളിച്ച്‌ ശല്ല്യപ്പെടുത്തുമായിരുന്നുവെന്നും അധ്യാപിക പറയുന്നു.

മറ്റൊരു ഷര്‍ട്ട് വാങ്ങി ഹോട്ടല്‍ റൂമിലേക്ക് എത്താനായിരുന്നു നിര്‍ദ്ദേശം. ഇത് പിഎഫ് ലെ പ്രശ്നം പരിഹരിച്ചതിന് ലൈംഗീക ചൂഷണം എന്ന ഉദ്ദേശമാണെന്ന് മനസിലാക്കിയ അധ്യാപിക ഇന്‍്റലിജന്‍സ് വിഭാഗത്തെ വിവരം അറിയിച്ചു. അധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. കോട്ടയത്തെ ഹോട്ടലില്‍ നിന്നാണ് വിനോദ് പിടിയിലായത്.
Content Highlight : To come to the hotel to pay the loan; PF officer arrested for misbehaving with teacher

കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !