'ബിഗ് സേവിങ്ങ് ഡേയ്‌സ് സെയില്‍' ഓഫറുമായി ഫ്ലിപ്കാര്‍ട്ട്

0
'ബിഗ് സേവിങ്ങ് ഡേയ്‌സ് സെയില്‍' ഓഫറുമായി ഫ്ലിപ്കാര്‍ട്ട് | Flipkart with 'Big Saving Days Sale' offer

ഓണ്‍ലൈന്‍ വ്യാപാര രം​ഗത്ത് മികച്ച കമ്ബനിയാണ് ഫ്ലിപ്കാര്‍ട്ട്. ഇടക്കിടെ ഉപഭോക്താക്കള്‍ക്കായി മികച്ച സേവിം​ഗ്സും ഓഫറുകളും ഫ്ലിപ്കാര്‍ട്ട് പ്രഖ്യാപിക്കാറുണ്ട്.

ഇത്തവണ വന്‍ ഓഫറുമായാണ് കമ്ബനി രം​ഗത്ത് വന്നിരിക്കുന്നത്. ബിഗ് സേവിങ്ങ് ഡേയ്‌സ് സെയില്‍ മാര്‍ച്ച്‌ 12 ന് തുടങ്ങി 16 വരെ തുടരും. സ്മാര്‍ട് ഫോണുകള്‍, ഇലക്‌ട്രോണിക്സ്, ലാപ്ടോപ്പുകള്‍ എന്നിവയിലും മറ്റും മികച്ച ഡീലുകള്‍ ലഭിക്കുമെന്നാണ് വിവരം.

റിയല്‍മി, ഒപ്പോ, സാംസങ്, ആപ്പിള്‍, വണ്‍പ്ലസ്, മോട്ടോ എന്നിവയില്‍ നിന്നും മറ്റും സ്മാര്‍ട് ഫോണുകള്‍ ഓഫര്‍ വിലയില്‍ വാങ്ങാനാകും. ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ സ്മാര്‍ട് വാച്ചുകള്‍ക്ക് 60 ശതമാനം വരെയും ട്രിമ്മറുകള്‍ക്കും ഷേവറുകള്‍ക്കും 70 ശതമാനം വരെയും ലാപ്‌ടോപ്പുകള്‍ക്ക് 40 ശതമാനം വരെയും കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വണ്‍പ്ലസ്, ബോട്ട്, ജെബിഎല്‍, റിയല്‍മി തുടങ്ങി ബ്രാന്‍ഡുകളില്‍ നിന്നുള്ള പോര്‍ട്ടബിള്‍ സ്പീക്കറുകളും ഹെഡ്‌ഫോണുകളും 80 ശതമാനം വരെ കിഴിവില്‍ ലഭിക്കും. എല്ലാ ദിവസവും 12 എംഎം, 8 എഎം, 4 പിഎം സമയങ്ങളില്‍ പുതിയ ഡീലുകള്‍ വെളിപ്പെടുത്തുമെന്ന് ഫ്ലിപ്പ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്.
Content Highlights: Flipkart with 'Big Saving Days Sale' offer

MORE IN LATEST NEWS:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !