മലപ്പുറം| ഓൺലൈൻ എഴുത്തുകൂട്ടായ്മയായ പച്ചിലക്കൂട്ടത്തിന്റെ ആദ്യ കവിതാസമാഹരമായ ഊർമിയുടെ കവർചിത്ര പ്രകാശനം പ്രശസ്ത ഗായികമാരായ ആര്യ ദയാൽ, ശ്വേത അശോക്, അഭിനേതാക്കളായ സൂരജ്സൺ,ലിജോ മോൾ, ദയ ഗായത്രി, സൂരജ് തേലക്കാട്, ഉണ്ണിരാജ് എന്നിവർ ചേർന്ന് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്പേജുകളിലൂടെ ഓൺലൈൻ ആയി നിർവഹിച്ചു.
112 യുവ എഴുത്തുകാരുടെ കവിതകളടങ്ങുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് പെന്റുലം ബുക്‌സാണ്.
കവർ ഡിസൈനിങ് അലി ഹോക്കിൻസും കവർ ചിത്രം വരച്ചിരിക്കുന്നത് ആദർശ് നാരായണനുംആണ്.പുസ്തകം ഈ മാസം അവസാനം പുറത്തിറങ്ങും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !