നാഷണൽ ടാലന്റ് സെർച്ച് പരീക്ഷാ പരിശീലനത്തിന് തുടക്കമായി

0
നാഷണൽ ടാലന്റ് സെർച്ച്  പരീക്ഷാ പരിശീലനത്തിന് തുടക്കമായി | National Talent Search   It was the beginning of exam training
തിരൂർ വിദ്യാഭ്യാസ ജില്ലയിൽ നാഷണൽ ടാലന്റ് സെർച്ച് പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കമായി.എഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി മലയാളം സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭാ വൈസ് ചെയർമാൻ പി.രാമൻകുട്ടി അധ്യക്ഷനായി.എൻ.ടി. എസ് പരീക്ഷ വിജയിച്ച ബി.എച്ച്.എസ്.എസ് മാവണ്ടിയൂരിലെ എസ്.കീർത്തനക്ക് വൈസ് ചാൻസലർ അനിൽ വള്ളത്തോൾ, തിരൂർ ഡി.ഇ.ഒ കെ.പി രമേഷ് കുമാർ എന്നിവർ ഉപഹാരം നൽകി. വിദ്യാർത്ഥികൾക്കുള്ള ക്ലാസ് മത്സര പരീക്ഷ ട്രെയിനർ എം.കൃഷ്ണകുമാറും അധ്യാപകർക്കുള്ള ക്ലാസ് ഫോർമർ സിവിൽ സർവീസ് ഫാക്കൽറ്റി അംഗം കെ.എ മുനീറും നൽകി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായാണ് നാഷണൽ ടാലന്റ് സെർച്ച് പരീക്ഷാ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.

കൗൺസിലർമാരായ സീനത്ത് റഹ്മാൻ, ഐ.പി ഷാജിറ, എച്ച്.എം ഫോറം കൺവീനർ പി.കെ അബ്ദുൽ ജബ്ബാർ, അബ്ദുൽ വഹാബ്, 
സ്കൂൾ വെൽഫയർ കമ്മിറ്റി കൺവീനർ കരീം മേച്ചേരി, സി.വി വിമൽ കുമാർ,ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോഡിനേറ്റർ കെ.ഹസൻ മാസ്റ്റർ,ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മിനി ടീച്ചർ,ശ്രീകല ടീച്ചർ,വിപി നിസാർ,ശിഹാബ് കെ.കെ, ഷാജി മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Content highlight : The beginning of the National Talent Search exam training
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !