പള്‍സ്‌പോളിയോ പരിപാടിയുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരും അങ്കണവാടി പ്രവര്‍ത്തകരും കുടുംബശ്രീ വളന്റിയര്‍മാരും തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാത്ത കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശിച്ചു പോളിയോ തുള്ളി മരുന്ന് നല്‍കി. 49,892 കുട്ടികൾക്കാണ് ഇന്നലെ (മാർച്ച് ഒന്ന് )പോളിയോ തുള്ളിമരുന്ന് നൽകിയത്.
ഇതോടെ മൂന്ന്
ദിവസമായി ജില്ലയിൽ 4,27,888 കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി പോളിയോ തുള്ളി മരുന്ന് വിതരണത്തിൽ 94 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആര്‍. രേണുക അറിയിച്ചു. ഇനിയും തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും വീടുകളില്‍ എത്തി പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !