വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു

0
വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു | Various roads were inaugurated

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2020 പദ്ധതിയിൽ ഉൾപ്പെടുത്തി വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ നിർമിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം ഡോ.കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു. ചേകന്നൂർ ശബരിമലകുന്ന് ആനക്കര ഹൈസ്കൂൾ റോഡ്, നെല്ലെക്കാട് - പഞ്ഞാവൂർ റോഡ്, കണയൂർ മന റോഡ് എന്നീ റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് അധ്യക്ഷനായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ മുഖ്യാതിഥിയായി. മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Content highlight : Various roads were inaugurated

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !