വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം കുറിക്കുന്ന ചന്ദ്രക്കല സൗദി അറേബ്യയിൽ ദർശിച്ചതായി അധികൃതർ അറിയിച്ചു.
റമദാനിലെ ആദ്യ ദിവസം നാളെ 2022 ഏപ്രിൽ 2 ശനിയാഴ്ച്ച ആചരിക്കുമെന്ന് സൗദി ചന്ദ്രക്കാഴ്ച സമിതി അറിയിച്ചു.
വിശുദ്ധ റമദാൻ മാസത്തിന്റെ ആരംഭം സൂചിപ്പിക്കുന്നതിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ മഗ്രിബ് നമസ്‌കാരത്തിന് ശേഷം യോഗം ചേരുമെന്ന് യുഎഇയുടെ ചന്ദ്രക്കാഴ്ച കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു
Scenes from Sudair Observatory under the leadership of Astronomer Abdullah Khudairi
— Haramain Sharifain (@hsharifain) April 1, 2022
Pictures: @spagov pic.twitter.com/NNIH32twDO
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !