വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം കുറിക്കുന്ന ചന്ദ്രക്കല യുഎഇയിൽ ദർശിച്ചതായി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് 2022 റമദാനിന്റെ ആദ്യ ദിനം നാളെ ഏപ്രിൽ 2 ശനിയാഴ്ച ആചരിക്കുമെന്ന് യുഎഇയുടെ ചന്ദ്രക്കാഴ്ച കമ്മിറ്റി ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിലും യുഎഇയിലും നാളെ മുതല്‍ റമദാൻ വ്രതം ആരംഭിക്കും. എന്നാൽ ഒമാനിൽ നോമ്പ് തുടങ്ങുന്നത് ഏപ്രിൽ 3 ഞായറാഴ്ച ആയിരിക്കും
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !