കഞ്ചാവ് കടത്ത് കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ. കോതമംഗലം കടവൂര്‍ ആലുങ്കല്‍ അന്‍സാറിന് നാല് വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. തൊടുപുഴ എന്‍.ഡി.പി.എസ് കോടതിയുടേതാണ് ഉത്തരവ്. 2018ല്‍ രണ്ട് കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയ കേസിലാണ് ശിക്ഷ.
Content Highlights: Cannabis smuggling: Four years rigorous imprisonment and fine of Rs 1 lakh
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !