തിരൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അറുപത്തിയേഴുകാരൻ അറസ്റ്റിൽ

0
തിരൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അറുപത്തിയേഴുകാരൻ അറസ്റ്റിൽ | Plus Two student molested in Tirur; Sixty-seven arrested

തിരൂർ
 പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അറുപത്തിയേഴുകാരൻ അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി ആയപ്പള്ളി ഹനീഫയാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

പെൺകുട്ടിയുടെ കുടുംബവുമായുള്ള ബന്ധം മുതലെടുത്തായിരുന്നു പീഡനം. പെരുന്നാളിന് വസ്ത്രം വാങ്ങിക്കൊടുക്കാനെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടിയെ കൊണ്ടുപോയത്. തുടർന്ന് തിരൂരിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു. രക്തസ്രാവമുണ്ടായതോടെ നിലവിളിച്ച വിദ്യാർത്ഥിനിയെ ഇയാൾ വീട്ടിലേക്ക് അയക്കുകയായിരുന്നു.

വീട്ടുകാർ കാര്യമെന്തെന്ന് അന്വേഷിച്ചെങ്കിലും പെൺകുട്ടി ഒന്നും പറഞ്ഞില്ല. സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
Content Highlights: Plus Two student molested in Tirur; Sixty-seven arrested
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !