'ഇ.എം.എസി. ൻ്റെ ലോകം' ദേശീയ സെമിനാർ ജൂൺ 12, 13 തിയ്യതികളിൽ പുത്തനത്താണി അതിരുമടയിൽ

'ഇ.എം.എസി. ൻ്റെ ലോകം' ദേശീയ സെമിനാർ   ജൂൺ 12, 13 തിയ്യതികളിൽ പുത്തനത്താണി അതിരുമടയിൽ | 'World of EMS' National Seminar on June 12 and 13 at Puthanathani Athirumada

വളാഞ്ചേരി :
ഇ എം എസ്സി ൻ്റെ ലോകം ദേശീയ സെമിനാർ ജൂൺ 12,13 തിയ്യതികളിലായി വളാഞ്ചേരി ഏരിയയിലെ പുത്തനത്താണി അതിരുമട സി വി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സെമിനാർ വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘ രൂപീകരണയോഗം പുത്തനത്താണി പി കെ എം കോൺഫറൻസ് ഹാളിൽ  വെച്ച് ചേർന്നു. യോഗം സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പർ എ വിജയരാഘവൻ ഉത്ഘാടനം ചെയ്തു.ഡോ. കെ ടി ജലീൽ എം എൽ എ അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർമാരായ വി പി സക്കറിയ,വി ശശികുമാർ, വി പി അനിൽ,  ഇ ജയൻ, വി എം ഷൗക്കത്ത്, ജില്ലാ കമ്മിറ്റി അംഗം കെ രാമദാസ്, മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, തയ്യിൽ അലവി, ടി കെ അലവിക്കുട്ടി എന്നിവർ സംസാരിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി കെ പി ശങ്കരൻ സ്വാഗതവും ലോക്കൽ സെക്രട്ടറി
എ മമ്മു നന്ദിയും പറഞ്ഞു.
Content Highlights: 'World of EMS' National Seminar on June 12 and 13 at Puthanathani Athirumada
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.