തവനൂര്‍| വൃദ്ധമന്ദിരത്തിലെ ഉപയോഗശൂന്യമായ ആക്രി സാധനങ്ങള്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ സാന്നിധ്യത്തില്‍ മെയ് 25ന് ലേലം ചെയ്യും. 350 രൂപ നിരതദ്രവ്യം അടച്ച് ജി.എസ്.ടി അംഗീകൃത സ്ഥാപനങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ലേല സാധനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ പരിശോധിക്കാം. ഫോണ്‍: 0494 2698822
Content Highlights: Auction of useless Acre items in the old age home
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !