മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്

0
മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ് | CBI raids former Union Minister P Chidambaram's house

മുംബൈ:
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ പരിശോധന. ഡെൽഹി, മുംബൈ, ചെന്നൈ തുടങ്ങി ഏഴിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. ചിദംബരത്തിന്റെ മകൻ കാർത്തിക്കെതിരെ നൽകപ്പെട്ട വിദേശ സാമ്പത്തിക ഇടപാട് കേസിനെ തുടർന്നാണ് നടപടി.

2010നും 2014നും ഇടയിൽ നടന്ന ഇടപാടുകളുടെ പേരിലാണ് പരിശോധനയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
Content Highlights: CBI raids former Union Minister P Chidambaram's house
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !