എടയൂർ മൂന്നാക്കൽ പള്ളി അങ്കണത്തിൽ നടന്ന സമൂഹ നോമ്പുതുറ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മൂന്നാക്കൽ പള്ളി പരിസരവാസികളുടെ നേതൃത്വത്തിലാണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്.. പ്രദേശത്തെ യുവാക്കളുടെയും മറ്റും കൂട്ടായ്മയിൽ എല്ലാ വർഷവും നടത്തി വരാറുള്ള സമൂഹ നോമ്പുതുറ കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സംഘടിപ്പിച്ചിരുന്നില്ല. ഇത്തവണ പൂർവ്വാധികം ശക്തിയോടെയാണ് നോമ്പുതുറ സംഘടിപ്പിച്ചത്. മൂന്നാക്കൽ പള്ളി ഖത്തീബ് സാലിഹ് ഫൈസി ഉൾപെടെ നൂറുകണക്കിന് ആളുകളാണ് സമൂഹ നോമ്പുതുറയിൽ പങ്കാളികളായത്.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !